Right 1സെക്രട്ടറിയും ഭരണസമിതിയംഗങ്ങളും ചേര്‍ന്ന് നടത്തിയ ക്രമക്കേട് രണ്ടരക്കോടിയുടേത്; അറസ്റ്റിലായി ജയില്‍ വാസം കഴിഞ്ഞു വന്ന സെക്രട്ടറിക്ക് പുനര്‍ നിയമനം നല്‍കി താല്‍ക്കാലിക അഡ്മിനിസ്ട്രേറ്റര്‍; നിക്ഷേപകരുടെ ഹര്‍ജിയില്‍ നിയമനം റദ്ദാക്കി ഹൈക്കോടതിയും; റാന്നി ഇടമണ്‍ ചേത്തയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ സംഭവിക്കുന്നത്ശ്രീലാല് വാസുദേവന്‍12 April 2025 8:50 AM IST